---
title: "നിഖില്‍ തോമസിനെതിരെ കേരള സർവകലാശാല നടപടി ; എം.കോം രജിസ്ട്രേഷനും ബി.കോം തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കി "
english_title: "Kerala University action against Nikhil Thomas;M.Com registration and B.Com equivalency certificate canceled"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/124045/kerala-university-action-against-nikhil-thomasmcom-registration-and-bcom-equivalency-certificate-canceled"
published_at: "2023-06-21T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492f15bbfef5_download_(15).jpg"
keywords: []
---

# നിഖില്‍ തോമസിനെതിരെ കേരള സർവകലാശാല നടപടി ; എം.കോം രജിസ്ട്രേഷനും ബി.കോം തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കി 

> **Lead Summary:** **കണ്ണൂർ :**വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. നിഖിൽ തോമസിന്‍റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കിയിട്ടുണ്ട്.

## Article Content

**കണ്ണൂർ :**വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. നിഖിൽ തോമസിന്‍റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, നിഖിൽ തോമസിനെതിരെ കണ്ടത്താൻ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്.  പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/124045/kerala-university-action-against-nikhil-thomasmcom-registration-and-bcom-equivalency-certificate-canceled)