---
title: "കണ്ണൂരിൽ എം  ഡി എം എയുമായി  ഒരാൾ അറസ്റ്റിൽ "
english_title: "A man was arrested with MDMA in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/124421/a-man-was-arrested-with-mdma-in-kannur"
published_at: "2023-06-23T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64953eab36a63_download_(3).jpg"
keywords: []
---

# കണ്ണൂരിൽ എം  ഡി എം എയുമായി  ഒരാൾ അറസ്റ്റിൽ 

> **Lead Summary:** **കണ്ണൂർ : **തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ വി യും പാർട്ടിയും ചേർന്ന് തളിപ്പറമ്പ് മത്സ്യ മാർക്കറ്റിന് സമീപം വെച്ച് 1 ഗ്രാം എം ഡി എം എ കൈവശം വെച്ച കുറ്റത്തിന് കുറ്റ്യേരി വട്ടക്കൂലിൽ താമസം പാറോൽ വീട്ടിൽ ഫരീദ്.ടി.പി എന്നയാളെയാണ് പിടികൂടിയത്.

## Article Content

**കണ്ണൂർ : **തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ വി യും പാർട്ടിയും ചേർന്ന് തളിപ്പറമ്പ് മത്സ്യ മാർക്കറ്റിന് സമീപം വെച്ച് 1 ഗ്രാം എം ഡി എം എ കൈവശം വെച്ച കുറ്റത്തിന് കുറ്റ്യേരി വട്ടക്കൂലിൽ താമസം പാറോൽ വീട്ടിൽ ഫരീദ്.ടി.പി എന്നയാളെയാണ് പിടികൂടിയത്.

എൻ ഡി പി എസ് കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രാജീവൻ പച്ചക്കുട്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, ശ്യാം രാജ്, സജിൻ എ.വി, റെനിൽ കൃഷ്ണൻ പി.പി ,എക്സൈസ് ഡ്രൈവർ അനിൽ കുമാർ.സി.വി എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/124421/a-man-was-arrested-with-mdma-in-kannur)