---
title: "ചക്കരക്കൽ  ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ടായി കെ ഒ സുരേന്ദ്രൻ ചുമതലയേറ്റു"
english_title: "KO Surendran took charge as Chakarakal Block Congress President"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/125198/ko-surendran-took-charge-as-chakarakal-block-congress-president"
published_at: "2023-06-26T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499615fa4dff_Untitled-4_copy.jpg"
keywords: []
---

# ചക്കരക്കൽ  ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ടായി കെ ഒ സുരേന്ദ്രൻ ചുമതലയേറ്റു

> **Lead Summary:** **തലശേരി : ** മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ കെ ജയരാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ഡി സി സി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ്ജ് ഉത്ഘാടനം ചെയ്തു.

## Article Content

**തലശേരി : ** മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ കെ ജയരാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ഡി സി സി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ്ജ് ഉത്ഘാടനം ചെയ്തു.

മേ യർ അഡ്വ. ടി. ഒ മോഹനൻ , കെ. പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എം നിയാസ് മുഖ്യ പ്രഭാഷണം നടത്തി എ ഐ സി സി അംഗം വി എ നാരായണൻ, സജീവ് മാറോളി, കെ സി മുഹമ്മദ്‌ ഫൈസൽ, കെ പ്രമോദ്, അമൃതാ രാമകൃഷ്ണൻ, വി പി അബ്ദുൽ റഷീദ്, എം കെ മോഹനൻ, അഡ്വ ഇ ആർ വിനോദ്, കെ പി ജയാനന്ദൻ,എം രാമചന്ദ്രൻ, രവീന്ദ്രൻ കോയ്യോടൻ, സനോജ് പാലേരി കൂടാളി ശ്രീധരൻ, എന്നിവർ പ്രസംഗിച്ചു ജയറാം പൊതുവാച്ചേരി സ്വാഗതവും സ്ഥാനമേറ്റെടുത്ത ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ ഒ സുരേന്ദ്രൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/125198/ko-surendran-took-charge-as-chakarakal-block-congress-president)