---
title: "ആറളം ഫാമിൽ  ദമ്പതികൾക്ക് പൊള്ളലേറ്റ സംഭവം; ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു"
english_title: "A couple got burnt in Aralam Farm;Her husband also died while undergoing treatment"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/125683/a-couple-got-burnt-in-aralam-farmher-husband-also-died-while-undergoing-treatment"
published_at: "2023-06-28T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bf061e017a_download_(7).jpg"
keywords: []
---

# ആറളം ഫാമിൽ  ദമ്പതികൾക്ക് പൊള്ളലേറ്റ സംഭവം; ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

> **Lead Summary:** **കണ്ണൂർ :** ആറളം ഫാമിൽ ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ആറളം ഫാം ബ്ലോക്ക് 13ൽ താമസിക്കുന്ന സനൽ (അജിത് -30) ആണു മരിച്ചത്. ഭാര്യ സുമി നേരത്തേ മരിച്ചിരുന്നു.

## Article Content

**കണ്ണൂർ :** ആറളം ഫാമിൽ ദുരൂഹ സാഹചര്യത്തിൽ ദമ്പതികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ആറളം ഫാം ബ്ലോക്ക് 13ൽ താമസിക്കുന്ന സനൽ (അജിത് -30) ആണു മരിച്ചത്. ഭാര്യ സുമി നേരത്തേ മരിച്ചിരുന്നു.

5 ദിവസം മുൻപ് വീട്ടിൽവച്ചു ഗുരുതരമായി പൊള്ളലേറ്റ ഇരുവരും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അഭിജിത് (6), അഭിരാമി (3).

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/125683/a-couple-got-burnt-in-aralam-farmher-husband-also-died-while-undergoing-treatment)