---
title: "പൊലീസന്വേഷണം കാര്യക്ഷമമല്ലെന്ന വിമർശനവുമായി ഡോ. വന്ദന ദാസിൻ്റെ മാതാപിതാക്കൾ ;  സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി"
english_title: "Dr. Criticized that the police investigation was ineffective.Parents of Vandana Das;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/126332/dr-criticized-that-the-police-investigation-was-ineffectiveparents-of-vandana-das"
published_at: "2023-07-01T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fb677b547a_vandana_bignewslive_malayalam_news-1.jpg"
keywords: []
---

# പൊലീസന്വേഷണം കാര്യക്ഷമമല്ലെന്ന വിമർശനവുമായി ഡോ. വന്ദന ദാസിൻ്റെ മാതാപിതാക്കൾ ;  സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി

> **Lead Summary:** ** കൊട്ടാരക്കര: ** പൊലീസന്വേഷണം കാര്യക്ഷമമല്ലെന്ന വിമർശനവുമായി ഡോ. വന്ദന ദാസിൻ്റെ മാതാപിതാക്കൾ . സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

## Article Content

** കൊട്ടാരക്കര: ** പൊലീസന്വേഷണം കാര്യക്ഷമമല്ലെന്ന വിമർശനവുമായി ഡോ. വന്ദന ദാസിൻ്റെ മാതാപിതാക്കൾ . സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/126332/dr-criticized-that-the-police-investigation-was-ineffectiveparents-of-vandana-das)