---
title: "കണക്ഷൻ ട്രെയിനുകൾ വൈകി; ഇന്ന് വിവിധ ട്രെയിനുകൾ വൈകിയോടും"
english_title: "Connecting trains delayed;Various trains will be delayed today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127230/connecting-trains-delayedvarious-trains-will-be-delayed-today"
published_at: "2023-07-04T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3802f48ff7_Untitled-1_copy.jpg"
keywords: []
---

# കണക്ഷൻ ട്രെയിനുകൾ വൈകി; ഇന്ന് വിവിധ ട്രെയിനുകൾ വൈകിയോടും

> **Lead Summary:** **കണ്ണൂർ : ** കണക്ഷൻ ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ഇന്ന് മൂന്ന് ട്രെയിൻ സർവ്വീസുകൾ വൈകിയോടും. തിരുവനന്തപുരം - ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂർ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക് മാറ്റി.

## Article Content

**കണ്ണൂർ : ** കണക്ഷൻ ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ഇന്ന് മൂന്ന് ട്രെയിൻ സർവ്വീസുകൾ വൈകിയോടും. തിരുവനന്തപുരം - ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂർ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക് മാറ്റി.

എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം - പൂനെ പൂർണ എക്സ്പ്രസ് പുറപ്പെടുന്നത് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45നാണൂ പുറപ്പെടുക. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127230/connecting-trains-delayedvarious-trains-will-be-delayed-today)