---
title: "വടകരയിൽ ശക്തമായ മഴ; വീട് തകർന്നു"
english_title: "Heavy rain in Vadakara;The house is broken"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127304/heavy-rain-in-vadakarathe-house-is-broken"
published_at: "2023-07-04T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3c0f07f374_download_(2).jpg"
keywords: []
---

# വടകരയിൽ ശക്തമായ മഴ; വീട് തകർന്നു

> **Lead Summary:** **വടകര:** വടകരയിൽ ശക്തമായ മഴയിൽ വീട് തകർന്നു. ഇന്ന് രാവിലെ 10 : 30 ഓടുകൂടിയാണ് വീട് തകർന്നത്. വളവിൽ സഫിയയുടെ വീടാണ് മഴയിൽ തകർന്നത് . വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു .ഇവർ വീട് തകരുന്നത് കണ്ട് ഓടി രക്ഷപ്പെടുയായിരുന്നു .വീടിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും വലിയ രീതിയിലുള്ള പരിക്കുകൾ ഇല്ല . നിലവിൽ വടകര മേഖലയിൽ മഴ നിർത്താതെ തുടരുകയാണ് .

## Article Content

**വടകര:** വടകരയിൽ ശക്തമായ മഴയിൽ വീട് തകർന്നു. ഇന്ന് രാവിലെ 10 : 30 ഓടുകൂടിയാണ് വീട് തകർന്നത്. വളവിൽ സഫിയയുടെ വീടാണ് മഴയിൽ തകർന്നത് . വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു .ഇവർ വീട് തകരുന്നത് കണ്ട് ഓടി രക്ഷപ്പെടുയായിരുന്നു .വീടിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും വലിയ രീതിയിലുള്ള പരിക്കുകൾ ഇല്ല . നിലവിൽ വടകര മേഖലയിൽ മഴ നിർത്താതെ തുടരുകയാണ് .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127304/heavy-rain-in-vadakarathe-house-is-broken)