---
title: "കാലവർഷം ശക്തി പ്രാപിക്കുന്നു ;  കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു"
english_title: "The monsoons are gaining strength;Control rooms were opened in Kannur district"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127372/the-monsoons-are-gaining-strengthcontrol-rooms-were-opened-in-kannur-district"
published_at: "2023-07-04T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3e401c4fe1_Untitled-4_copy.jpg"
keywords: []
---

# കാലവർഷം ശക്തി പ്രാപിക്കുന്നു ;  കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

> **Lead Summary:** **തലശ്ശേരി :** കാലവർഷം ശക്തി പ്രാപിക്കുന്നു ,കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

## Article Content

**തലശ്ശേരി :** കാലവർഷം ശക്തി പ്രാപിക്കുന്നു ,കണ്ണൂർ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ കണ്ണൂർ കലക്ടറേറ്റ്: 0497 2700645, 0497 2713266, 94466823006 താലൂക്ക് ഓഫീസുകൾ:- കണ്ണൂർ: 0497 2704969 തളിപ്പറമ്പ: 0460 2203142 തലശ്ശേരി: 0490 2343813 ഇരിട്ടി: 0490 2494910 പയ്യന്നൂർ: 04985 294844

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127372/the-monsoons-are-gaining-strengthcontrol-rooms-were-opened-in-kannur-district)