---
title: "വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു "
english_title: "A hospital worker was bitten by a dog in Vadakara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127679/a-hospital-worker-was-bitten-by-a-dog-in-vadakara"
published_at: "2023-07-05T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a53acfc0032_Untitled-13_copy.jpg"
keywords: []
---

# വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു 

> **Lead Summary:** **വടകര: **വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു. വടകര സിഎം ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലയാട്ട് നട സ്വദേശി ഷാജി ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ ജോലിക്ക് വരുമ്പോൾ കുളത്തിനരികിൽ വച്ചാണ് ഷാജിക്ക് കാലിന് കടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**വടകര: **വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു. വടകര സിഎം ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലയാട്ട് നട സ്വദേശി ഷാജി ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ ജോലിക്ക് വരുമ്പോൾ കുളത്തിനരികിൽ വച്ചാണ് ഷാജിക്ക് കാലിന് കടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127679/a-hospital-worker-was-bitten-by-a-dog-in-vadakara)