---
title: "#died |കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു"
english_title: "One person# died #after falling #into a waterhole in# Kannur City #Naluwayal"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127690/one-person-died-after-falling-into-a-waterhole-in-kannur-city-naluwayal"
published_at: "2023-07-05T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5427339089_download_(4).jpg"
keywords: []
---

# #died |കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

> **Lead Summary:** **കണ്ണൂർ : ** ജില്ലയിൽ മഴ ശക്തമാക്കുന്നതിനിടെ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു.

## Article Content

**കണ്ണൂർ : ** ജില്ലയിൽ മഴ ശക്തമാക്കുന്നതിനിടെ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു.

താഴത്ത് ഹൗസിൽ ബഷീർ ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിൽ. ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യമരണമാണ് ഇത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127690/one-person-died-after-falling-into-a-waterhole-in-kannur-city-naluwayal)