---
title: "#investigation|നിയമസഭാ കയ്യാങ്കളി കേസ് ; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി, രണ്ടു മാസത്തിനകം അന്വേഷണം തീർക്കണം."
english_title: "#Legislature tampering case;#Further# investigation is permitted #subject to #conditions, and the #investigation should be #completed within #two months."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/127932/legislature-tampering-casefurther-investigation-is-permitted-subject-to-conditions-and-the-investigation-should-be-completed-within-two-months"
published_at: "2023-07-06T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a66f33250b1_Untitled-6_copy.jpg"
keywords: []
---

# #investigation|നിയമസഭാ കയ്യാങ്കളി കേസ് ; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി, രണ്ടു മാസത്തിനകം അന്വേഷണം തീർക്കണം.

> **Lead Summary:** **കണ്ണൂർ :** നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

## Article Content

**കണ്ണൂർ :** നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/127932/legislature-tampering-casefurther-investigation-is-permitted-subject-to-conditions-and-the-investigation-should-be-completed-within-two-months)