---
title: "#died |വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു "
english_title: "Student died of shock in Vadakara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/128068/student-died-of-shock-in-vadakara"
published_at: "2023-07-06T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6e345f02ed_download_(5).jpg"
keywords: []
---

# #died |വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു 

> **Lead Summary:** **വടകര: ** വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു . വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്.

## Article Content

**വടകര: ** വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു . വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്.

മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം. സൈക്കിളിൽ പോകുമ്പോൾ പൊട്ടിവീണ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/128068/student-died-of-shock-in-vadakara)