---
title: "#thalassery|തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം  സമാപിച്ചു"
english_title: "The# Thalassery #Taluk# Library# Council #concluded the# reading3 party"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/128429/the-thalassery-taluk-library-council-concluded-the-reading3-party"
published_at: "2023-07-08T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8de6426da1_Untitled-1_copy.jpg"
keywords: []
---

# #thalassery|തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം  സമാപിച്ചു

> **Lead Summary:** **തലശേരി:** തലശേരി താലുക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണ സമാപനം ഐ. വിദാസ് ഗ്രന്ഥാലയം പഠന ഗവേഷണ കേന്ദ്രത്തിൽ മൊകേരി, പാത്തിപ്പാലത്ത് പഞ്ചായത്ത് ഹാളിൽ നടന്നു. 

## Article Content

**തലശേരി:** തലശേരി താലുക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണ സമാപനം ഐ. വിദാസ് ഗ്രന്ഥാലയം പഠന ഗവേഷണ കേന്ദ്രത്തിൽ മൊകേരി, പാത്തിപ്പാലത്ത് പഞ്ചായത്ത് ഹാളിൽ നടന്നു. 

പരിപാടിയുടെ ഉദ്ഘാടനം . കെ.പി.മോഹനൻ എം എൽ എ നിർവഹിച്ചുകെ.ഇ.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു  പ്രൊഫ: വി. കാർത്തികേയൻ നായർ (തിരുവനന്തപുരം) മാനവിക മൂല്യങ്ങളുടെ പുനർവായന എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടരി പി.കെ. വിജയൻ ഗീതാഞ്ജലി വിവത്തനം ചെയ്ത കവയിത്രി ശാന്തമ്മ കൂരാറയെ ആദരിച്ചു. തദവസരത്തിൽ ഡോ.കെ.വി. ശശിധരൻ. ടി.ടി.കെ.ശശി ഇ നാരായണൻ എൻ.കെ. ജയപ്രസാദ് താലുക്ക് സെക്രട്ടരി പവിത്രൻ മൊകേരി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/128429/the-thalassery-taluk-library-council-concluded-the-reading3-party)