---
title: "#vanimel|വാണിമേലിൽ വീടിനു നേരെ ബോംബെറിഞ്ഞു"
english_title: "The# house was #bombed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/129012/the-house-was-bombed"
published_at: "2023-07-10T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab8f60319e5_download_(2).jpg"
keywords: []
---

# #vanimel|വാണിമേലിൽ വീടിനു നേരെ ബോംബെറിഞ്ഞു

> **Lead Summary:** **നാദാപുരം :** വാണിമേലിൽ വീടിനു നേരെ ബോംബെറിഞ്ഞു. ഭൂമിവാതൂക്കൽ ജ്വല്ലറി ഉടമ പരപു പറമ്മൽ കുഞ്ഞാലി ഹാജിയുടെ വീട്ടിനു നേരെയാണ് ബോംബ് എറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ടര യോടെയാണ് ബോംബ് എറിഞ്ഞത്. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ ഞെട്ടി ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി മറഞ്ഞു.

## Article Content

**നാദാപുരം :** വാണിമേലിൽ വീടിനു നേരെ ബോംബെറിഞ്ഞു. ഭൂമിവാതൂക്കൽ ജ്വല്ലറി ഉടമ പരപു പറമ്മൽ കുഞ്ഞാലി ഹാജിയുടെ വീട്ടിനു നേരെയാണ് ബോംബ് എറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ടര യോടെയാണ് ബോംബ് എറിഞ്ഞത്. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ ഞെട്ടി ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി മറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/129012/the-house-was-bombed)