---
title: "ഭിന്നശേഷിക്കാരനടക്കം നാല്  യാത്രക്കാർക്ക് പരിക്കേറ്റിട്ടും അധികാരികൾ ഉണർന്നില്ല ; മഞ്ഞോടി - കണ്ണിച്ചിറയിൽ റോഡിലെ കുഴികളടച്ച് കോൺഗ്രസ്"
english_title: "The authorities did not wake up even though four passengers, including a differently-abled person, were injured Manjodi-Kannichirail road potholes covered by Congress"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/129220/the-authorities-did-not-wake-up-even-though-four-passengers-including-a-differently-abled-person-were-injured-manjodi-kannichirail-road-potholes-covered-by-congress"
published_at: "2023-07-10T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac2be2d1e98_Untitled-2_copy.jpg"
keywords: []
---

# ഭിന്നശേഷിക്കാരനടക്കം നാല്  യാത്രക്കാർക്ക് പരിക്കേറ്റിട്ടും അധികാരികൾ ഉണർന്നില്ല ; മഞ്ഞോടി - കണ്ണിച്ചിറയിൽ റോഡിലെ കുഴികളടച്ച് കോൺഗ്രസ്

> **Lead Summary:** **തലശേരി: ** ഭിന്നശേഷിക്കാരനടക്കം നാല് യാത്രക്കാർക്ക് പരിക്കേറ്റിട്ടും അധികാരികൾ ഉണർന്നില്ല ; മഞ്ഞോടി - കണ്ണിച്ചിറയിൽ റോഡിലെ കുഴികളടച്ച് കോൺഗ്രസ്

## Article Content

**തലശേരി: ** ഭിന്നശേഷിക്കാരനടക്കം നാല് യാത്രക്കാർക്ക് പരിക്കേറ്റിട്ടും അധികാരികൾ ഉണർന്നില്ല ; മഞ്ഞോടി - കണ്ണിച്ചിറയിൽ റോഡിലെ കുഴികളടച്ച് കോൺഗ്രസ്

 തലശേരി കണ്ണിച്ചിറയിൽ റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ചു. കഴിഞ്ഞ ദിവസം കല്ലായി തെരുവിലെ ഭിന്നശേഷിക്കാരൻ വിപിൻ അടക്കം നാല് യാത്രക്കാർ വീണ് പരിക്കേറ്റ മഞ്ഞോടി കണ്ണിച്ചിറ റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ചു.

തിരുവങ്ങാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഇ.വിജയകൃഷ്ണൻ്റെ നേത്യത്വത്തിൽ കെ.രമേശൻ, കെ.ജിതേഷ്, കെ.രാമചന്ദ്രൻ, ചന്ദ്ര മോഹനൻ, പി.എൻ.പങ്കജാക്ഷൻ, ശിവദാസ് മാറോളി, എ.ലക്ഷ്മണൻ, ശിവപ്രസാദ് എന്നീ കോൺഗ്രസ്സ് പ്രവർത്തകരാണ് കുഴികളടക്കാൻ നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/129220/the-authorities-did-not-wake-up-even-though-four-passengers-including-a-differently-abled-person-were-injured-manjodi-kannichirail-road-potholes-covered-by-congress)