#accident|കണ്ണൂർ തോട്ടട വാഹനാപകടം ; മരിച്ചയാളെ തിരിച്ചറിഞ്ഞു , രണ്ട് പേർക്ക് ഗുരുതര പരിക്ക്

#accident|കണ്ണൂർ തോട്ടട വാഹനാപകടം ; മരിച്ചയാളെ തിരിച്ചറിഞ്ഞു , രണ്ട് പേർക്ക് ഗുരുതര പരിക്ക്
Jul 11, 2023 08:00 AM | By Rajina Sandeep

കണ്ണൂർ: (www.thalasserynews.in)ദേശീയ പാതയിൽ കണ്ണൂരിനും തലശ്ശേരിക്കുമിടയിൽ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഓരാൾ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം.

പത്ത് പേർക്ക് സാരമായ പരിക്ക്.മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്ന കല്ലട ബസ്സാണ് അപകത്തിൽപ്പെട്ടത്. അർധരാത്രിൽ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരു പത്തനംതിട്ട സ്വദേശി മരിച്ചു.

24 യാത്രക്കാർക്ക് പരിക്കേറ്റു. ഒപ്പം ലോറി ഡ്രൈവർക്കും പരിക്കേറ്റു . കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ലോറിയുമായി ഇടിച്ചു ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Kannur Thottada car accident The deceased has been identified and two people are seriously injured

Next TV

Related Stories
വയനാടിന്റെ പ്രിയം തേടി പ്രിയങ്ക ഗാന്ധി ; കല്‍പ്പറ്റയിൽ ആവേശത്തിരയില്‍ റോഡ് ഷോ

Oct 23, 2024 02:17 PM

വയനാടിന്റെ പ്രിയം തേടി പ്രിയങ്ക ഗാന്ധി ; കല്‍പ്പറ്റയിൽ ആവേശത്തിരയില്‍ റോഡ് ഷോ

വയനാടിന്റെ പ്രിയം തേടി പ്രിയങ്ക ഗാന്ധി ; കല്‍പ്പറ്റയിൽ ആവേശത്തിരയില്‍ റോഡ് ഷോ...

Read More >>
കൽപ്പറ്റയിൽ ജനസാഗരം; പ്രിയങ്കയുടെ റോഡ് ഷോ അല്പസമയത്തിനുള്ളിൽ, രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പങ്കെടുക്കും

Oct 23, 2024 11:41 AM

കൽപ്പറ്റയിൽ ജനസാഗരം; പ്രിയങ്കയുടെ റോഡ് ഷോ അല്പസമയത്തിനുള്ളിൽ, രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പങ്കെടുക്കും

കൽപ്പറ്റയിൽ ജനസാഗരം; പ്രിയങ്കയുടെ റോഡ് ഷോ അല്പസമയത്തിനുള്ളിൽ, രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും...

Read More >>
കണ്ണൂർ എ ഡിഎമ്മിന്റെ മരണം; അവസാനയാത്രയിൽ ഒരു താക്കോൽ  നവീൻ ബാബു തന്നെ ഏൽപിച്ചെന്ന് ഡ്രൈവർ‌

Oct 23, 2024 11:39 AM

കണ്ണൂർ എ ഡിഎമ്മിന്റെ മരണം; അവസാനയാത്രയിൽ ഒരു താക്കോൽ നവീൻ ബാബു തന്നെ ഏൽപിച്ചെന്ന് ഡ്രൈവർ‌

കണ്ണൂർ എ ഡിഎമ്മിന്റെ മരണം; അവസാനയാത്രയിൽ ഒരു താക്കോൽ നവീൻ ബാബു തന്നെ ഏൽപിച്ചെന്ന്...

Read More >>
ഇന്ത്യ എ ടീമിൻ്റെ  ഫീൽഡിംഗ് കോച്ചായി മസർ മൊയ്തു ക്രിക്കറ്റ്  ടീമിനൊപ്പം വെള്ളിയാഴ്ച ഓസ്ട്രേലിയയിലേക്ക് ; തലശേരിയുടെ അഭിമാനം വാനോളം..!

Oct 23, 2024 10:09 AM

ഇന്ത്യ എ ടീമിൻ്റെ ഫീൽഡിംഗ് കോച്ചായി മസർ മൊയ്തു ക്രിക്കറ്റ് ടീമിനൊപ്പം വെള്ളിയാഴ്ച ഓസ്ട്രേലിയയിലേക്ക് ; തലശേരിയുടെ അഭിമാനം വാനോളം..!

ഇന്ത്യ എ ടീമിൻ്റെ ഫീൽഡിംഗ് കോച്ചായി മസർ മൊയ്തു ക്രിക്കറ്റ് ടീമിനൊപ്പം വെള്ളിയാഴ്ച...

Read More >>
കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

Oct 22, 2024 08:46 PM

കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ...

Read More >>
Top Stories










News Roundup