---
title: "#death|മട്ടന്നൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം "
english_title: "A #KSRTC #bus hit a #tragic end for a #class 7 #student in# Mattannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/129302/a-ksrtc-bus-hit-a-tragic-end-for-a-class-7-student-in-mattannur"
published_at: "2023-07-11T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acee6255f84_Untitled-2_copy.jpg"
keywords: []
---

# #death|മട്ടന്നൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

> **Lead Summary:** **മട്ടന്നൂർ :** മട്ടന്നൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം .

## Article Content

**മട്ടന്നൂർ :** മട്ടന്നൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം .

കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ കുമ്മാനത്താണ് അപകടം ഉണ്ടായത്.

വിഎംഎം സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ്‌ റിദാൻ ആണ് മരിച്ചത്. സ്കൂൾ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/129302/a-ksrtc-bus-hit-a-tragic-end-for-a-class-7-student-in-mattannur)