---
title: "#Seminar|ഏകീകൃത സിവിൽ കോഡ്‌ തലശേരിയിൽ 19ന്‌ സെമിനാർ"
english_title: "#Seminar on #Unified# Civil Code# Thalassery on 319th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/129369/seminar-on-unified-civil-code-thalassery-on-319th"
published_at: "2023-07-11T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad1e2f2aa7d_Untitled-1_copy.jpg"
keywords: []
---

# #Seminar|ഏകീകൃത സിവിൽ കോഡ്‌ തലശേരിയിൽ 19ന്‌ സെമിനാർ

> **Lead Summary:** **തലശേരി: **തലശേരി വടവതി വാസു പഠനകേന്ദ്രം ‘ഏകീകൃത സിവിൽ കോഡ്‌’ വിഷയത്തെ അടിസ്ഥാനമാക്കി 19ന്‌ തലശേരിയിൽ സെമിനാർ സംഘടിപ്പിക്കും.

## Article Content

**തലശേരി: **തലശേരി വടവതി വാസു പഠനകേന്ദ്രം ‘ഏകീകൃത സിവിൽ കോഡ്‌’ വിഷയത്തെ അടിസ്ഥാനമാക്കി 19ന്‌ തലശേരിയിൽ സെമിനാർ സംഘടിപ്പിക്കും.

സംഘാടക സമിതി രൂപീകരണയോഗം ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂളിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/129369/seminar-on-unified-civil-code-thalassery-on-319th)