---
title: "#nadapuram |നാദാപുരത്ത് ഡോക്ടർക്ക് നേരെ കൈയ്യേറ്റം; പൊലീസ് കേസെടുത്തു"
english_title: "#Doctor #assaulted in# Nadapuram #Police #registered a #case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/129560/doctor-assaulted-in-nadapuram-police-registered-a-case"
published_at: "2023-07-12T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae31734d2dd_download_(3).jpg"
keywords: []
---

# #nadapuram |നാദാപുരത്ത് ഡോക്ടർക്ക് നേരെ കൈയ്യേറ്റം; പൊലീസ് കേസെടുത്തു

> **Lead Summary:** **നാദാപുരം : ** അർദ്ധരാത്രി ആശുപത്രിലെത്തിയയാൾ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി. ചാലുക്കുട്ടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയെയാണ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

## Article Content

**നാദാപുരം : ** അർദ്ധരാത്രി ആശുപത്രിലെത്തിയയാൾ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി. ചാലുക്കുട്ടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയെയാണ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

ഇന്നലെ അർദ്ധ രാത്രി പന്ത്രണ് മണിയോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/129560/doctor-assaulted-in-nadapuram-police-registered-a-case)