---
title: "#arrest|കൂത്ത്പറമ്പിൽ സ്ത്രീയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസ് ; ബന്ധുവായ  സൈനികൻ  അറസ്റ്റിൽ"
english_title: "A #case of assaulting a #woman and stealing a gold #necklace in #Koothparamba The #soldier's# relative was #arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/129735/a-case-of-assaulting-a-woman-and-stealing-a-gold-necklace-in-koothparam-the-soldiers-relative-was-arrested"
published_at: "2023-07-12T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aeb25374a40_Untitled-1_copy.jpg"
keywords: []
---

# #arrest|കൂത്ത്പറമ്പിൽ സ്ത്രീയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസ് ; ബന്ധുവായ  സൈനികൻ  അറസ്റ്റിൽ

> **Lead Summary:** **കൂത്തുപറമ്പ് :** കൂത്ത്പറമ്പിൽ സ്ത്രീയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസ് , ബന്ധുവായ സൈനികൻ അറസ്റ്റിൽ .

## Article Content

**കൂത്തുപറമ്പ് :** കൂത്ത്പറമ്പിൽ സ്ത്രീയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസ് , ബന്ധുവായ സൈനികൻ അറസ്റ്റിൽ .

കൂത്തുപറമ്പിൽ സ്ത്രീയെ ആക്രമിച്ച് സ്വർണ മാല കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറാണ് അറസ്റ്റിലായത് കവർച്ചയ്ക്ക് ഇരയായ ജാനകിയുടെ ബന്ധുവാണ് സൈനികൻ കൂടിയായ അരുൺ കുമാർ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/129735/a-case-of-assaulting-a-woman-and-stealing-a-gold-necklace-in-koothparam-the-soldiers-relative-was-arrested)