---
title: "#LoktantrikYuvaJanatadal |ലോക്താന്ത്രിക് യുവജനതാദൾ കണ്ണൂർ ജില്ലാ കൺവെൻഷൻ തലശേരിയിൽ നടന്നു ;  ടി.കെ ഷമീം (പ്രസിഡണ്ട്), വിപി യദുകൃഷ്ണ (ജന.സെക്രട്ടറി)."
english_title: "#Loktantrik Yuva Janatadal #Kannur #District #Convention was held in #Thalassery #TK Shamim (President) and #VP Yadukrishna (Public Secretary)."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130620/loktantrik-yuva-janatadal-kannur-district-convention-was-held-in-thalassery-tk-shamim-president-and-vp-yadukrishna-public-secretary"
published_at: "2023-07-15T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2a6f5bf330_Untitled-2_copy.jpg"
keywords: []
---

# #LoktantrikYuvaJanatadal |ലോക്താന്ത്രിക് യുവജനതാദൾ കണ്ണൂർ ജില്ലാ കൺവെൻഷൻ തലശേരിയിൽ നടന്നു ;  ടി.കെ ഷമീം (പ്രസിഡണ്ട്), വിപി യദുകൃഷ്ണ (ജന.സെക്രട്ടറി).

> **Lead Summary:** ** തലശേരി: ** ലോക് താന്ത്രിക് യുവ ജനതാദൾ (എൽ വൈ ജെ ഡി) ജില്ലാ പ്രവർത്തക കൺവെൻഷൻ തലശേരിയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി സായന്ത് അധ്യക്ഷത വഹിച്ചു.

## Article Content

** തലശേരി: ** ലോക് താന്ത്രിക് യുവ ജനതാദൾ (എൽ വൈ ജെ ഡി) ജില്ലാ പ്രവർത്തക കൺവെൻഷൻ തലശേരിയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി സായന്ത് അധ്യക്ഷത വഹിച്ചു.

കെ.പി പ്രശാന്ത്, രവീന്ദ്രൻ കുന്നോത്ത്, കെ.പി റിനിൽ, കെ. രജീഷ് കെ.സിനി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി.കെ ഷമീം (പ്രസി.), വി.പി യദുകൃഷ്ണ (സെക്ര), അഭിജിത്ത് ശ്രീധരൻ (ഖജ.) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130620/loktantrik-yuva-janatadal-kannur-district-convention-was-held-in-thalassery-tk-shamim-president-and-vp-yadukrishna-public-secretary)