---
title: "#ldf|പൊന്ന്യത്ത് എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ"
english_title: "#Ponuriat #LDF# protest #group"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/130680/ponuriat-ldf-protest-group"
published_at: "2023-07-15T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2c8ae1e8d7_Untitled-6_copy.jpg"
keywords: []
---

# #ldf|പൊന്ന്യത്ത് എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ

> **Lead Summary:** **പൊന്ന്യം:** മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക , ജനങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന ബിജെപി നയങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യവുമായി പൊന്ന്യത്ത് എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ.

## Article Content

**പൊന്ന്യം:** മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക , ജനങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന ബിജെപി നയങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യവുമായി പൊന്ന്യത്ത് എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ.

പൊന്ന്യം നായനാർ റോഡിൽ നടന്ന എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മറ്റിയംഗം എം.സി.പവിത്രൻ ഉദ്ഘാടനം ചെയ്തു. ടി.ടി.റംല അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.എസ്. നിഷാദ്, എ.കെ.ഷിജു, പൊന്ന്യം കൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/130680/ponuriat-ldf-protest-group)