---
title: "#accident |കണ്ണൂരിൽ  നിയന്ത്രണം വിട്ട് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വീടിൻറെ മതിലും തകർന്നു "
english_title: "The car went out of control at Vidikal Ghat and crashed into an electric post and the wall of the house also collapsed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/131448/the-car-went-out-of-control-at-vidikal-ghat-and-crashed-into-an-electric-post-and-the-wall-of-the-house-also-collapsed"
published_at: "2023-07-18T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6597704a0a_Untitled-1_copy.jpg"
keywords: []
---

# #accident |കണ്ണൂരിൽ  നിയന്ത്രണം വിട്ട് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വീടിൻറെ മതിലും തകർന്നു 

> **Lead Summary:** **കണ്ണൂർ : **വാടിക്കൽ കടവിൽ നിയന്ത്രണം വിട്ട് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വീടിൻറെ മതിലും തകർത്തു .രാവിലെ ആറുമണിയോടെയാണ് സംഭവം. മാട്ടൂൽ ഭാഗത്തുനിന്നും എത്തിയ കാർ.ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വീടിൻറെ മതിൽ തകർക്കുകയായിരുന്നു.

## Article Content

**കണ്ണൂർ : **വാടിക്കൽ കടവിൽ നിയന്ത്രണം വിട്ട് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വീടിൻറെ മതിലും തകർത്തു .രാവിലെ ആറുമണിയോടെയാണ് സംഭവം. മാട്ടൂൽ ഭാഗത്തുനിന്നും എത്തിയ കാർ.ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വീടിൻറെ മതിൽ തകർക്കുകയായിരുന്നു.

സംഭവസമയം ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്ത ട്രാൻസ്ഫോമറിന്റെ തൂണിലാണ് ഇടിച്ചത്. യു കെചിപ്പിയുടെ വീടിന്റെ മതിലാണ് തകർന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/131448/the-car-went-out-of-control-at-vidikal-ghat-and-crashed-into-an-electric-post-and-the-wall-of-the-house-also-collapsed)