---
title: "#Chitariparamba|ചിറ്റാരിപ്പറമ്പിൽ പച്ചക്കറി കൃഷിയാരംഭിച്ചു"
english_title: "Vegetable cultivation has started in Chitariparamba"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/132681/vegetable-cultivation-has-started-in-chitariparamba"
published_at: "2023-07-22T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb940d9f75e_Untitled-8_copy.jpg"
keywords: []
---

# #Chitariparamba|ചിറ്റാരിപ്പറമ്പിൽ പച്ചക്കറി കൃഷിയാരംഭിച്ചു

> **Lead Summary:** ***കൂത്തുപറമ്പ്: ** *കൂത്തുപറമ്പ് തലശ്ശേരി കാർഷിക വികസന ബാങ്കും കർഷകസംഘവും കർഷക തൊഴിലാളി യൂണിയനും ചേർന്ന് ചിറ്റാരിപ്പറമ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു.കോയ്യാറ്റിൽ രണ്ടര ഏക്കറിൽ ആരംഭിച്ച കൃഷി കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

## Article Content

***കൂത്തുപറമ്പ്: ** *കൂത്തുപറമ്പ് തലശ്ശേരി കാർഷിക വികസന ബാങ്കും കർഷകസംഘവും കർഷക തൊഴിലാളി യൂണിയനും ചേർന്ന് ചിറ്റാരിപ്പറമ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു.കോയ്യാറ്റിൽ രണ്ടര ഏക്കറിൽ ആരംഭിച്ച കൃഷി കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് എ അശോകൻ അധ്യക്ഷനായി.ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡ്റ് വി ബാലൻ വിത്ത് കൈമാറി.പി ജിനീഷ്,കെ ദിവാകരൻ,വി വിമല,പി വി ജയൻ,ചൊവ്വ ശ്രീധരൻ,സി രജിത,സി പി ബിജു,വിനോദൻ കോട്ടായി തുടങ്ങിയവർ സംസാരിച്ചു.വെണ്ട, പച്ചമുളക്,വെള്ളരി,കക്കിരി,കുമ്പളം തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/132681/vegetable-cultivation-has-started-in-chitariparamba)