---
title: "#accident |കണ്ണൂരിൽ ബസ്സും ബൈക്കും കൂട്ടിയിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്"
english_title: "#Bus and #bike collide in# Kannur #Bike #rider #injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/132991/bus-and-bike-collide-in-kannur-bike-rider-injured"
published_at: "2023-07-23T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcf4aac8121_64bcf2fc38aa0_kannuraccident.jpg"
keywords: []
---

# #accident |കണ്ണൂരിൽ ബസ്സും ബൈക്കും കൂട്ടിയിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപം വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികന് പരിക്ക്. താവക്കര സ്വദേശി മുഹമ്മദ് റാഫിക്കിനാണ് പരിക്കേറ്റത്. റാഫി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**കണ്ണൂർ: **കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപം വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികന് പരിക്ക്. താവക്കര സ്വദേശി മുഹമ്മദ് റാഫിക്കിനാണ് പരിക്കേറ്റത്. റാഫി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്. പുതിയ ബസ്റ്റാന്റ് ഭാഗത്ത് നിന്ന് വന്ന ബൈക്ക് കണ്ണൂർ ആശുപത്രി ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനടിയിൽ പെടുകയായിരുന്നു. ബസിന്റെ മുൻചക്രം ഇയാളുടെ മേൽ കേറിയിറങ്ങിയിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/132991/bus-and-bike-collide-in-kannur-bike-rider-injured)