---
title: "#CPKunjiraman|സി.പി.കുഞ്ഞിരാമൻ ഒന്നാം ചരമവാർഷിക ദിനാചരണം തിരുവങ്ങാട് ഗോപാല പേട്ടയിൽ നടന്നു"
english_title: "#CPKunjiraman 1st death 3anniversary 3celebrations held at #Gopala Petta,"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133404/cp-kunjiraman-1st-death-anniversary-celebrations-held-at-gopala-petta-thiruvananthapuram"
published_at: "2023-07-24T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be94919ba0f_Untitled-6_copy.jpg"
keywords: []
---

# #CPKunjiraman|സി.പി.കുഞ്ഞിരാമൻ ഒന്നാം ചരമവാർഷിക ദിനാചരണം തിരുവങ്ങാട് ഗോപാല പേട്ടയിൽ നടന്നു

> **Lead Summary:** **തലശ്ശേരി: ** സി.പി.കുഞ്ഞിരാമൻ ഒന്നാം ചരമവാർഷിക ദിനാചരണം തിരുവങ്ങാട് ഗോപാല പേട്ടയിൽ നടന്നു സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി: ** സി.പി.കുഞ്ഞിരാമൻ ഒന്നാം ചരമവാർഷിക ദിനാചരണം തിരുവങ്ങാട് ഗോപാല പേട്ടയിൽ നടന്നു സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

സി.പി.എം തലശ്ശേരി ഏറിയാകമ്മറ്റിയംഗം കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ പൊതുയോഗത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ, തലശ്ശേരി ഏറിയാ സെക്രട്ടറി സി.കെ.രമേശൻ, ഏറിയാ കമ്മറ്റിയംഗം സി.പി.സുമേഷ്, ലോക്കൽ കമ്മറ്റിയംഗങ്ങളായ പടിക്ക ബാലൻ, ജിഷ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133404/cp-kunjiraman-1st-death-anniversary-celebrations-held-at-gopala-petta-thiruvananthapuram)