---
title: "#death|തളിപ്പറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളി തോട്ടില്‍ വീണ് മരിച്ചു"
english_title: "A guaranteed laborer died after falling into a stream in Taliparamba"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133566/a-guaranteed-laborer-died-after-falling-into-a-stream-in-taliparamba"
published_at: "2023-07-25T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf87b3f02d6_download_(7).jpg"
keywords: []
---

# #death|തളിപ്പറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളി തോട്ടില്‍ വീണ് മരിച്ചു

> **Lead Summary:** **കണ്ണൂർ :** പട്ടുവം അരിയിൽ തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. അരിയിലെ കല്ലുവളപ്പിൽ നാരായണി ആണ് മരിച്ചത്. തോട്ടിനു കുറുകെ സ്ഥാപിച്ച നടപ്പാലം മുറിച്ചുകടക്കുമ്പോൾ വഴുതി വീണാണ് അപകടം. നിറയെ വെള്ള​മുള്ള തോട്ടിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ അരകിലോമീറ്റർ ദൂരെനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

## Article Content

**കണ്ണൂർ :** പട്ടുവം അരിയിൽ തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. അരിയിലെ കല്ലുവളപ്പിൽ നാരായണി ആണ് മരിച്ചത്. തോട്ടിനു കുറുകെ സ്ഥാപിച്ച നടപ്പാലം മുറിച്ചുകടക്കുമ്പോൾ വഴുതി വീണാണ് അപകടം. നിറയെ വെള്ള​മുള്ള തോട്ടിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ അരകിലോമീറ്റർ ദൂരെനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133566/a-guaranteed-laborer-died-after-falling-into-a-stream-in-taliparamba)