---
title: "#arrest|കണ്ണൂരിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ പ്രതി ഓടി രക്ഷപ്പെട്ടു  ; പിന്തുടർന്ന് പിടികൂടി പൊലീസ്  "
english_title: "In Kannur, the accused ran away from the police station with handcuffsThe police chased him and caught him"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/133701/in-kannur-the-accused-ran-away-from-the-police-station-with-handcuffsthe-police-chased-him-and-caught-him"
published_at: "2023-07-25T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0001ec70db_download_(3).jpg"
keywords: []
---

# #arrest|കണ്ണൂരിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ പ്രതി ഓടി രക്ഷപ്പെട്ടു  ; പിന്തുടർന്ന് പിടികൂടി പൊലീസ്  

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ പ്രതി ഓടി രക്ഷപ്പെട്ടു പിന്തുടർന്ന് പിടികൂടി പൊലീസ് കണ്ണൂരിൽ മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ പ്രതി ഓടി രക്ഷപ്പെട്ടു പിന്തുടർന്ന് പിടികൂടി പൊലീസ് കണ്ണൂരിൽ മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ.

മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസ് ആണ് രക്ഷപ്പെട്ടത്. സ്റ്റേഷനിൽ വെച്ച് പൊലീസുകാരുടെ കണ്ണ് വെട്ടിച്ചു അജ്നാസ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി രക്ഷപ്പെട്ടതറിഞ്ഞ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. തുടർന്ന് വേളം വായനശാലക്ക് അടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. മൊബൈൽ ഫോൺ മോഷണ കേസിലെ പ്രതിയായിരുന്നു അജ്നാസ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/133701/in-kannur-the-accused-ran-away-from-the-police-station-with-handcuffsthe-police-chased-him-and-caught-him)