---
title: "#thalassery | ബിസിനസ് സ്ഥാപനത്തിൻ്റെ ഫ്രാഞ്ചൈസി  നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്  ; കമ്പിനി അധികാരികൾക്കെതിരെ തലശേരി പൊലീസ് കേസെടുത്തു"
english_title: "#Fraud by #promising to #grant #franchise of #business #establishment #Thalassery #police #registered a #case #against the #company #authorities"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134255/fraud-by-promising-to-grant-franchise-of-business-establishment-thalassery-police-registered-a-case-against-the-company-authorities"
published_at: "2023-07-27T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2998051900_Untitled-11_copy.jpg"
keywords: []
---

# #thalassery | ബിസിനസ് സ്ഥാപനത്തിൻ്റെ ഫ്രാഞ്ചൈസി  നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്  ; കമ്പിനി അധികാരികൾക്കെതിരെ തലശേരി പൊലീസ് കേസെടുത്തു

> **Lead Summary:** **തലശേരി: **ബിസിനസ് സ്ഥാപനത്തിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് ; കമ്പിനി അധികാരികൾക്കെതിരെ തലശേരി പൊലീസ് കേസെടുത്തു ബിസിനസ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നൽകിയെങ്കിലും സർവീസ് അനുവദിക്കാതെ 5,20,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതിന് കമ്പനി അധികാരികൾക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**തലശേരി: **ബിസിനസ് സ്ഥാപനത്തിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് ; കമ്പിനി അധികാരികൾക്കെതിരെ തലശേരി പൊലീസ് കേസെടുത്തു ബിസിനസ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നൽകിയെങ്കിലും സർവീസ് അനുവദിക്കാതെ 5,20,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതിന് കമ്പനി അധികാരികൾക്കെതിരെ പോലീസ് കേസെടുത്തു.

> എറണാകുളം തൃക്കാക്കരയിലെ "ജോർ' എന്ന കമേഴ്സ്യൽ കമ്പനിയുടെ ചെയർമാൻ ജെയ്സൺ ജോയ് അറയ്ക്കൽ, ഡയറക്ടർമാരായ ജാക്സൺ ജോയ് അറയ്ക്കൽ, ജീനമോൾ ജോയ്, ജീവനക്കാരായ ഷിനാജ് ഷംസുദീൻ, വിമല എന്നി വർക്കെതിരെയാണ് തലശേരി പോലീസ് കേസെടുത്തത്. ധർമ്മടത്തെ പി. ആർ ഷരണിന്റെ പരാതിയിലാണ് കേസ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134255/fraud-by-promising-to-grant-franchise-of-business-establishment-thalassery-police-registered-a-case-against-the-company-authorities)