---
title: "#straydog  |അഴിയൂരിൽ  തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു"
english_title: "The #driver #died after the #auto #overturned after a# stray dog# jumped #across it in# Azhiyur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134317/the-driver-died-after-the-auto-overturned-after-a-stray-dog-jumped-across-it-in-azhiyur"
published_at: "2023-07-28T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c343d2677fa_64c33b37e44a1_death.jpg"
keywords: []
---

# #straydog  |അഴിയൂരിൽ  തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

> **Lead Summary:** **അഴിയൂർ : ** തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു ആണ് മരിച്ചത്.

## Article Content

**അഴിയൂർ : ** തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു ആണ് മരിച്ചത്.

കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി മരിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134317/the-driver-died-after-the-auto-overturned-after-a-stray-dog-jumped-across-it-in-azhiyur)