---
title: "#dead | യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി."
english_title: "A #young #man was #found #dead after being hit by a #train."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/134502/a-young-man-was-found-dead-after-being-hit-by-a-train"
published_at: "2023-07-28T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3d9106768f_Untitled-2_copy.jpg"
keywords: []
---

# #dead | യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** **കണ്ണൂർ :** പഴയഞ്ചിറ സ്വദേശി രാം നിവാസിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉത്തമന്റെ മകൻ അഭിലാഷിനെ യാണ് തീവ ണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 7.30 മണിയോടെയാ ണ് മൃതദേഹം പാപ്പിനിശേരിക്ക് സമീപം ട്രാക്കിൽ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ :** പഴയഞ്ചിറ സ്വദേശി രാം നിവാസിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ഉത്തമന്റെ മകൻ അഭിലാഷിനെ യാണ് തീവ ണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 7.30 മണിയോടെയാ ണ് മൃതദേഹം പാപ്പിനിശേരിക്ക് സമീപം ട്രാക്കിൽ കണ്ടെത്തിയത്.

ഇതു കാരണം മലബാർ എക്സ്പ്രസ് 15 മിനുട്ടോളം സംഭവസ്ഥലത്ത് നിർത്തിയിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/134502/a-young-man-was-found-dead-after-being-hit-by-a-train)