---
title: "#sandalwood| കൂത്ത്പറമ്പിൽ റിട്ട. ഹൈക്കോടതി ജഡ്ജിയുടെ ചന്ദനമരങ്ങൾ മുറിച്ചുകടത്തി"
english_title: "#Retired in #Koothparamba #High Court Judge's #sandalwood #trees were cut"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/135775/retired-in-koothparamba-high-court-judges-sandalwood-trees-were-cut"
published_at: "2023-08-02T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9e13681a20_Untitled-2_copy.jpg"
keywords: []
---

# #sandalwood| കൂത്ത്പറമ്പിൽ റിട്ട. ഹൈക്കോടതി ജഡ്ജിയുടെ ചന്ദനമരങ്ങൾ മുറിച്ചുകടത്തി

> **Lead Summary:** **കുത്തുപറമ്പ് :** കൂത്തുപറമ്പിൽ ഹൈക്കോടതി റിട്ട. ജഡ്ജിയുടെ വീട്ടുപറമ്പിലെ ചന്ദനമരങ്ങൾ മോഷണം പോയി. നോർത്ത് നരവൂരിലെ നന്ദിനി വാസിൽ റിട്ട. ജഡ്ജി പി.പി. ജ്യോതീന്ദ്രനാഥിന്റെ നരവൂരിലെ പറമ്പിലുണ്ടായിരുന്ന രണ്ട് ചന്ദനമരങ്ങളാണ് അജ്ഞാതൻ മുറിച്ചുകടത്തിയത്.

## Article Content

**കുത്തുപറമ്പ് :** കൂത്തുപറമ്പിൽ ഹൈക്കോടതി റിട്ട. ജഡ്ജിയുടെ വീട്ടുപറമ്പിലെ ചന്ദനമരങ്ങൾ മോഷണം പോയി. നോർത്ത് നരവൂരിലെ നന്ദിനി വാസിൽ റിട്ട. ജഡ്ജി പി.പി. ജ്യോതീന്ദ്രനാഥിന്റെ നരവൂരിലെ പറമ്പിലുണ്ടായിരുന്ന രണ്ട് ചന്ദനമരങ്ങളാണ് അജ്ഞാതൻ മുറിച്ചുകടത്തിയത്.

30,000 രൂപ വിലമതിക്കും. ജ്യോതീന്ദ്രനാഥിന്റെ പരാതിയിൽ കൂത്തുപറമ്പ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/135775/retired-in-koothparamba-high-court-judges-sandalwood-trees-were-cut)