---
title: "#murder| ആലുവയിലെ കുട്ടിയുടെ കൊലപാതകം; കുടുംബത്തിന് 10 ലക്ഷം രൂപ  സർക്കാർ ധനസഹായം"
english_title: "Child's murder in Aluva: Rs 10 lakh govt assistance to family"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/135873/childs-murder-in-aluva-rs-10-lakh-govt-assistance-to-family"
published_at: "2023-08-02T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca204ec7462_Untitled-5_copy.jpg"
keywords: []
---

# #murder| ആലുവയിലെ കുട്ടിയുടെ കൊലപാതകം; കുടുംബത്തിന് 10 ലക്ഷം രൂപ  സർക്കാർ ധനസഹായം

> **Lead Summary:** തി**രുവനന്തപുരം: ** ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ അനുവദിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

## Article Content

തി**രുവനന്തപുരം: ** ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ അനുവദിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഒൻപത് ലക്ഷവും കുടുംബത്തിന് നൽകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/135873/childs-murder-in-aluva-rs-10-lakh-govt-assistance-to-family)