---
title: "#accident| പേരാവൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "Two students injured as autorickshaw overturns in Peravoor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136717/two-students-injured-as-autorickshaw-overturns-in-peravoor"
published_at: "2023-08-05T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce1e8504008_Untitled-3_copy.jpg"
keywords: []
---

# #accident| പേരാവൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** **പേരാവൂര്‍:** താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരായ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ ആവണി, ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**പേരാവൂര്‍:** താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരായ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ ആവണി, ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136717/two-students-injured-as-autorickshaw-overturns-in-peravoor)