---
title: "#arrested |  തളിപ്പറമ്പിൽ  കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Young man arrested with ganja"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136719/young-man-arrested-with-ganja"
published_at: "2023-08-05T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce21d591d7b_Untitled-4_copy.jpg"
keywords: []
---

# #arrested |  തളിപ്പറമ്പിൽ  കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: ** കഞ്ചാവുമായി യുവാവ് പിടിയിൽ. ഇന്നലെ രാത്രി മുക്കോലയിൽ വെച്ചാണ് 8 ഗ്രാം കഞ്ചാവുമായി പിലാത്തറ ചെറുതാഴം സ്വദേശി നെച്ചിക്കാട്ട് ഹൗസിൽ തോമസ് സെബാസ്റ്റ്യൻ എന്നയാളെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണൻ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: ** കഞ്ചാവുമായി യുവാവ് പിടിയിൽ. ഇന്നലെ രാത്രി മുക്കോലയിൽ വെച്ചാണ് 8 ഗ്രാം കഞ്ചാവുമായി പിലാത്തറ ചെറുതാഴം സ്വദേശി നെച്ചിക്കാട്ട് ഹൗസിൽ തോമസ് സെബാസ്റ്റ്യൻ എന്നയാളെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണൻ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136719/young-man-arrested-with-ganja)