---
title: "#Mubarak Women's |തലശേരിയിലെ മുബാറക് വിമൻസ്  കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു."
english_title: "#Mubarak Women's #College, #Thalassery #organized the #anniversary #function."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136748/mubarak-womens-college-thalassery-organized-the-anniversary-function"
published_at: "2023-08-05T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce46ec31a94_Untitled-2_copy.jpg"
keywords: []
---

# #Mubarak Women's |തലശേരിയിലെ മുബാറക് വിമൻസ്  കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** **തലശേരി: **തലശേരിയിലെ മുബാറക് വിമൻസ് കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് കമ്മിറ്റി പ്രസിഡണ്ട് സി.ഹാരിസ് ഹാജിയുടെ അധ്യക്ഷതയിൽ കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശേരി: **തലശേരിയിലെ മുബാറക് വിമൻസ് കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് കമ്മിറ്റി പ്രസിഡണ്ട് സി.ഹാരിസ് ഹാജിയുടെ അധ്യക്ഷതയിൽ കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

പിന്നണി ഗായകൻ മുഹമ്മദ് മുബാസ് മുഖ്യാതിഥിയായിരുന്നു. കോളേജ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ മീനാകുമാരി, എ.കെ.സകരിയ , പ്രൊഫ:എ.പി.സുബൈർ, എ.എൻ.പി.ഷാഹിദ്, നൂറനാസർ, തഫ്ലിം മാണിയാട്ട് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136748/mubarak-womens-college-thalassery-organized-the-anniversary-function)