---
title: "മാരക മയക്കു മരുന്നായ എം.ഡി.എം.എ ഉപയോഗിക്കവെ  യുവാവ് അറസ്റ്റിൽ"
english_title: "A young man was arrested while using the deadly drug MDMA"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136955/a-young-man-was-arrested-while-using-the-deadly-drug-mdma"
published_at: "2023-08-06T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfa62c2ca03_Untitled-1_copy.jpg"
keywords: []
---

# മാരക മയക്കു മരുന്നായ എം.ഡി.എം.എ ഉപയോഗിക്കവെ  യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : ** ശ്രീകണ്ഠപുരം ഏരുവേശി പൂപ്പമ്പിലെ പൗട്ട പുതിയ പുരയിൽ മുഹമ്മദ് അൻഷാദിനെയാണ് സി.ഐ രാജേഷ് മാരാങ്കലത്ത് അറസ്റ്റ് ചെയ്ത ത്. ഉച്ചതിരിഞ്ഞാണ് പിടികൂടിയത്.

## Article Content

**കണ്ണൂർ : ** ശ്രീകണ്ഠപുരം ഏരുവേശി പൂപ്പമ്പിലെ പൗട്ട പുതിയ പുരയിൽ മുഹമ്മദ് അൻഷാദിനെയാണ് സി.ഐ രാജേഷ് മാരാങ്കലത്ത് അറസ്റ്റ് ചെയ്ത ത്. ഉച്ചതിരിഞ്ഞാണ് പിടികൂടിയത്.

ആലക്കോട് രണ്ടു പേർക്ക് എം. ഡി.എം.എ നൽകി തിരിച്ചുവരികയായിരുന്നു ഇയാൾ. എസ്.ഐ. വിജയൻ, സീനിയർ സി.പി.ഒ മാരായ മുനീർ, കെ. സജീവൻ എന്നിവരും അൻഷാദിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136955/a-young-man-was-arrested-while-using-the-deadly-drug-mdma)