#kannur | കണ്ണൂർ പുതിയ ബസ് സ്റ്റാന്റിലെ ഡൈനേഴ്സ് റസ്റ്റോറന്റിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

#kannur |   കണ്ണൂർ പുതിയ ബസ് സ്റ്റാന്റിലെ ഡൈനേഴ്സ് റസ്റ്റോറന്റിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
Aug 7, 2023 01:18 PM | By Rajina Sandeep

കണ്ണൂർ:  (www.thalasserynews.in) പുതിയ ബസ് സ്റ്റാന്റിലെ ഡൈനേഴ്സ് റസ്റ്റോറന്റിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ പരാതിയെ തുടർന്ന് കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജു ഇന്ന് കാലത്ത് സ്ഥാപനത്തിലെത്തി പരിശോധന നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

റസ്റ്റോറന്റിലെ രണ്ട് ഫ്രീസറിൽ ഒളിപ്പിച്ച് വച്ച പഴകിയ ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത്. പൂപ്പൽ പിടിച്ച ചിക്കൻ, പഴകിയ ചപ്പാത്തി, ഫ്രൈഡ് റൈസ്, ബീഫ്,കപ്പയും അടക്കമാണ് പിടിച്ചെടുത്ത ഭക്ഷ്യയോഗമല്ലാത്ത സാധനങ്ങൾ. സ്ഥാപനത്തിന് കോർപറേഷൻ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസവും ബസ് സ്റ്റാന്റിലെ ഹോട്ടലിൽ നിന്ന് ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയിരുന്നു

#Stale food was #seized from #Diners #Restaurant at #Kannur New #Bus Stand

Next TV

Related Stories
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 14, 2024 02:55 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം, 50 പേർക്ക് പരിക്ക്

Oct 14, 2024 02:37 PM

കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം, 50 പേർക്ക് പരിക്ക്

കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം, 50 പേർക്ക്...

Read More >>
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പത്ത് വയസുകാരന്, ജാഗ്രത നിർദ്ദേശം

Oct 14, 2024 01:06 PM

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പത്ത് വയസുകാരന്, ജാഗ്രത നിർദ്ദേശം

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പത്ത് വയസുകാരന്, ജാഗ്രത...

Read More >>
മുഖ്യമന്ത്രിക്കെതിരായ പരാതി; ഡി.സി.സി ഓഫിസ് സെക്രട്ടറിയുടെ മൊഴിയെടുക്കും

Oct 14, 2024 09:23 AM

മുഖ്യമന്ത്രിക്കെതിരായ പരാതി; ഡി.സി.സി ഓഫിസ് സെക്രട്ടറിയുടെ മൊഴിയെടുക്കും

മുഖ്യമന്ത്രിക്കെതിരായ പരാതി; ഡി.സി.സി ഓഫിസ് സെക്രട്ടറിയുടെ...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പ്

Oct 14, 2024 09:09 AM

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലയിൽ ഇന്ന് മഴ...

Read More >>
''ഹരിശ്രീ ഗണപതയെ നമഃ

Oct 13, 2024 12:03 PM

''ഹരിശ്രീ ഗണപതയെ നമഃ" ; തലശേരിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷര മാധുര്യം പകർന്നേകി സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

തലശേരിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷര മാധുര്യം പകർന്നേകി സ്പീക്കർ അഡ്വ.എ.എൻ...

Read More >>
Top Stories