---
title: "#koyili | ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ സ്വർണ്ണം കവർന്ന പ്രതി പിടിയിൽ"
english_title: "Suspect arrested for stealing gold from woman who came to hospital for treatment"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137124/suspect-arrested-for-stealing-gold-from-woman-who-came-to-hospital-for-treatment"
published_at: "2023-08-07T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0ab66de439_download.jpg"
keywords: []
---

# #koyili | ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ സ്വർണ്ണം കവർന്ന പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കൊയിലി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ സ്വർണ്ണം കവർന്ന പ്രതി പിടിയിൽ. പാപ്പിനിശ്ശേരി ഇല്ലിപ്പുറം സ്വദേശി ഷൗക്കത്തലിയെയാണ് ടൗൺ എസ്ഐ സി എച്ച് നസീബ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് ഒന്നേകാൽ പവൻ സ്വർണം പ്രതി മോഷ്ടിച്ചത്

## Article Content

**കണ്ണൂർ: **കൊയിലി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ സ്വർണ്ണം കവർന്ന പ്രതി പിടിയിൽ. പാപ്പിനിശ്ശേരി ഇല്ലിപ്പുറം സ്വദേശി ഷൗക്കത്തലിയെയാണ് ടൗൺ എസ്ഐ സി എച്ച് നസീബ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് ഒന്നേകാൽ പവൻ സ്വർണം പ്രതി മോഷ്ടിച്ചത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137124/suspect-arrested-for-stealing-gold-from-woman-who-came-to-hospital-for-treatment)