---
title: "#arrest | ക്ഷേത്രപരിസരത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയവർ അറസ്റ്റിൽ"
english_title: "Those who #came to throw #toilet# waste in the #temple premises were #arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137415/those-who-came-to-throw-toilet-waste-in-the-temple-premises-were-arrested"
published_at: "2023-08-08T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d201581314c_Untitled-1_copy.jpg"
keywords: []
---

# #arrest | ക്ഷേത്രപരിസരത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയവർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ താളിക്കാവ് ക്ഷേത്രപരിസരത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയുമായി രണ്ടുപേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ബോട്ടുപാലത്തെ കീച്ചേരിപ്പറമ്പത്ത് ആര്യക് , വായിപ്പറമ്പിലെ പണ്ടാരത്തും കളിക്കാവിൽ കെ. അനുരാഗ് എന്നിവരെ യാണ് എസ്.ഐ യോഗേഷ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ: **കണ്ണൂർ താളിക്കാവ് ക്ഷേത്രപരിസരത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയുമായി രണ്ടുപേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ബോട്ടുപാലത്തെ കീച്ചേരിപ്പറമ്പത്ത് ആര്യക് , വായിപ്പറമ്പിലെ പണ്ടാരത്തും കളിക്കാവിൽ കെ. അനുരാഗ് എന്നിവരെ യാണ് എസ്.ഐ യോഗേഷ് അറസ്റ്റ് ചെയ്തത്.

മാലിന്യം തള്ളാനെത്തിയ കെ. എൽ 58 എ.ബി 0922 ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഇവർ കക്കൂസ് മാലിന്യം ക്ഷേത്രമതിലിനോട് ചേർന്ന് തള്ളുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137415/those-who-came-to-throw-toilet-waste-in-the-temple-premises-were-arrested)