---
title: "#death | തലശേരിയിൽ വ്യാപാരി  റെയിൽപാളത്തിൽ മരിച്ച നിലയിൽ"
english_title: "#Trader #found #dead on #railway #track in #Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137651/trader-found-dead-on-railway-track-in-thalassery"
published_at: "2023-08-09T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3421128821_Untitled-1_copy.jpg"
keywords: []
---

# #death | തലശേരിയിൽ വ്യാപാരി  റെയിൽപാളത്തിൽ മരിച്ച നിലയിൽ

> **Lead Summary:** **തലശ്ശേരി:** തലശ്ശേരിയിൽ വ്യാപാരിയെ റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുവള്ളി ചിറമ്മലിലെ കപ്പിത്താൻ വീട്ടിൽ സാബിത്തിന്റെ മൃതദേഹമാണ് കൊടുവള്ളി ആമുക്ക പള്ളിക്ക് സമീപം പാളത്തിൽ കാണപ്പെട്ടത്.

## Article Content

**തലശ്ശേരി:** തലശ്ശേരിയിൽ വ്യാപാരിയെ റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുവള്ളി ചിറമ്മലിലെ കപ്പിത്താൻ വീട്ടിൽ സാബിത്തിന്റെ മൃതദേഹമാണ് കൊടുവള്ളി ആമുക്ക പള്ളിക്ക് സമീപം പാളത്തിൽ കാണപ്പെട്ടത്.

തീവണ്ടി തട്ടി മരിച്ചതാണന്ന് കരുതുന്നു. തലശ്ശേരി മിഷൻ ആശുപത്രിക്ക് സമീപത്തെ വ്യാപാരിയായി രുന്നു. മുഹമ്മദ് താഹ (ഗൾഫ്), സൗദ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137651/trader-found-dead-on-railway-track-in-thalassery)