---
title: "#POCSOcourt|   13 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 3 വർഷം തടവും, 15,000 രൂപ പിഴയും വിധിച്ച് മട്ടന്നൂർ പോക്സോ കോടതി."
english_title: "The# Mattannur #POCSO court #sentenced the #accused to 3 years #imprisonment and a #fine of Rs 15,000 in the# case of# molesting a 13-year-#old boy."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137946/the-mattannur-pocso-court-sentenced-the-accused-to-3-years-imprisonment-and-a-fine-of-rs-15000-in-the-case-of-molesting-a-13-year-old-boy"
published_at: "2023-08-10T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4b645c1ff6_download_(4).jpg"
keywords: []
---

# #POCSOcourt|   13 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 3 വർഷം തടവും, 15,000 രൂപ പിഴയും വിധിച്ച് മട്ടന്നൂർ പോക്സോ കോടതി.

> **Lead Summary:** **മട്ടന്നൂർ ; **പതിമൂന്നുവയസ്സു കാരനെ പീഡിപ്പിച്ച കേസിൽ പ്രതിയെ മൂന്നു വർഷം തടവിനും 15,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. മാലൂർ പെരുവങ്കട്ട സ്വദേശി എ.കെ.രാജീവനെയാണ് പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

## Article Content

**മട്ടന്നൂർ ; **പതിമൂന്നുവയസ്സു കാരനെ പീഡിപ്പിച്ച കേസിൽ പ്രതിയെ മൂന്നു വർഷം തടവിനും 15,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. മാലൂർ പെരുവങ്കട്ട സ്വദേശി എ.കെ.രാജീവനെയാണ് പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

പിഴത്തുക കുട്ടിക്ക് നൽകണം. 2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137946/the-mattannur-pocso-court-sentenced-the-accused-to-3-years-imprisonment-and-a-fine-of-rs-15000-in-the-case-of-molesting-a-13-year-old-boy)