---
title: "#Competition   | രാമായണ പ്രശ്നോത്തരി പാരായണ മത്സരം"
english_title: "#Ramayana #Recitation #Competition"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/138203/ramayana-recitation-competition"
published_at: "2023-08-11T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d60f51770f7_Untitled-3_copy.jpg"
keywords: []
---

# #Competition   | രാമായണ പ്രശ്നോത്തരി പാരായണ മത്സരം

> **Lead Summary:** **ന്യൂ മാഹി : **മങ്ങാട് വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഭാഗമായി എൽപി യുപി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും രാമായണ പ്രശ്നോത്തരി രാമായണ പാരായണ മത്സരം നടത്തുന്നു. 

## Article Content

**ന്യൂ മാഹി : **മങ്ങാട് വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഭാഗമായി എൽപി യുപി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും രാമായണ പ്രശ്നോത്തരി രാമായണ പാരായണ മത്സരം നടത്തുന്നു. 

 ആഗസ്റ്റ് 13ന്ന് വൈകുന്നേരം 3 മണിക്ക് ക്ഷേത്ര ഹാളിൽ നടത്തുന്ന മത്സരം സി വി രാജൻ പെരിങ്ങാടി ഉൽഘാടനം ചെയ്യും മത്സരാർത്ഥികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഫോൺ 9447775830

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/138203/ramayana-recitation-competition)