---
title: "  #case  |   തലശേരിയിൽ ടിപ്പർ ഡ്രൈവറെ ആക്രമിച്ചതിന് കേസ്"
english_title: "A case of assaulting a tipper driver in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/138285/a-case-of-assaulting-a-tipper-driver-in-thalassery"
published_at: "2023-08-11T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d664af2252b_download_(4).jpg"
keywords: []
---

#   #case  |   തലശേരിയിൽ ടിപ്പർ ഡ്രൈവറെ ആക്രമിച്ചതിന് കേസ്

> **Lead Summary:** **തലശേരി: ** തലശേരിയിൽ ടിപ്പർ ഡ്രൈവറെ ആക്രമിച്ചതിന് കേസ് തലശേരിയിൽ ചീത്ത വിളിച്ച വിരോധത്തിന് ടിപ്പർ ലോറി ഡ്രൈവറെ വാർപ്പ് പണിക്കുപയോഗിക്കുന്ന റണ്ണർ കൊണ്ട് കൈമുട്ട് അടിച്ചു തകർത്തു.

## Article Content

**തലശേരി: ** തലശേരിയിൽ ടിപ്പർ ഡ്രൈവറെ ആക്രമിച്ചതിന് കേസ് തലശേരിയിൽ ചീത്ത വിളിച്ച വിരോധത്തിന് ടിപ്പർ ലോറി ഡ്രൈവറെ വാർപ്പ് പണിക്കുപയോഗിക്കുന്ന റണ്ണർ കൊണ്ട് കൈമുട്ട് അടിച്ചു തകർത്തു.

കോടിയേരി സ്വദേശി മൊട്ടമ്മൽ സരോവ് ചന്ദ്രനെ (25) ആക്രമിച്ചതിന് നാട്ടു കാരനായ ബാവയ്ക്കെതിരെയാണ് ന്യൂമാഹി പോലീസ് കേസെടുത്തത്. കഴിഞ്ഞ ആറിന് വൈകിട്ട് അഞ്ചേ മുക്കാലോടെ മുക്കിൽ പീടികയിൽ വച്ചാണ് ആക്രമിച്ചത്. ടിപ്പറിൽ മണ്ണ് കയറ്റി പോകാനിരിക്കെയാണ് തലേന്ന് ചീത്ത വിളിച്ചുവെന്നാരോപിച്ച് ആക്രമിച്ചത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/138285/a-case-of-assaulting-a-tipper-driver-in-thalassery)