---
title: "#IndependenceDay  | സ്വാതന്ത്രദിന അവധി ; ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസില്‍ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ അധികമായി അനുവദിച്ചു."
english_title: "Independence Day Holiday Additional sleeper coaches each have been allotted in Bengaluru-Kannur Express."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/138398/independence-day-holiday-additional-sleeper-coaches-each-have-been-allotted-in-bengaluru-kannur-express"
published_at: "2023-08-12T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d740ccf3471_Untitled-3_copy.jpg"
keywords: []
---

# #IndependenceDay  | സ്വാതന്ത്രദിന അവധി ; ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസില്‍ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ അധികമായി അനുവദിച്ചു.

> **Lead Summary:** **കണ്ണൂര്‍: ** സ്വാതന്ത്ര്യദിന അവധി തിരക്കിനെ തുടര്‍ന്ന് കെ.എസ്.ആര്‍ ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസില്‍ ശനിയാഴ്ചയും കണ്ണൂര്‍-കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസില്‍ ശനിയും ഞായറും ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ അധികമായി അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.

## Article Content

**കണ്ണൂര്‍: ** സ്വാതന്ത്ര്യദിന അവധി തിരക്കിനെ തുടര്‍ന്ന് കെ.എസ്.ആര്‍ ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസില്‍ ശനിയാഴ്ചയും കണ്ണൂര്‍-കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസില്‍ ശനിയും ഞായറും ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ അധികമായി അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.

അതേസമയം ,ഓണത്തിന് മലബാര്‍ ഭാഗത്തേക്ക് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കണമെന്ന് ഉത്തര മലബാര്‍ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/138398/independence-day-holiday-additional-sleeper-coaches-each-have-been-allotted-in-bengaluru-kannur-express)