---
title: "#inl|   കേന്ദ്ര സർക്കാറിൻ്റേത് വെറുപ്പിൻ്റെ രാഷ്ട്രീയമാണെന്ന് എം വി ജയരാജൻ ; ഐ എൻ എൽ തലശേരിയിൽ ജനകീയ സെമിനാർ സംഘടിപ്പിച്ചു."
english_title: "#MV Jayarajan says the #central #government's #politics of #hatred# INL# organized a #public seminar at #Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/138660/mv-jayarajan-says-the-central-governments-politics-of-hatred-inl-organized-a-public-seminar-at-thalassery"
published_at: "2023-08-13T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8bcf8282f6_Untitled-2_copy.jpg"
keywords: []
---

# #inl|   കേന്ദ്ര സർക്കാറിൻ്റേത് വെറുപ്പിൻ്റെ രാഷ്ട്രീയമാണെന്ന് എം വി ജയരാജൻ ; ഐ എൻ എൽ തലശേരിയിൽ ജനകീയ സെമിനാർ സംഘടിപ്പിച്ചു.

> **Lead Summary:** **തലശ്ശേരി : ** ഇന്ത്യൻ നാഷണൽ ലീഗ് തലശ്ശേരിയിൽ നമ്മൾ ഇന്ത്യൻ ജനത എന്ന സന്ദേശവുമായി ജനകീയ സെമിനാർ നട ത്തി. സി.പി.എം. ജില്ലാ സെക്രട്ട റി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പറക്കാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**തലശ്ശേരി : ** ഇന്ത്യൻ നാഷണൽ ലീഗ് തലശ്ശേരിയിൽ നമ്മൾ ഇന്ത്യൻ ജനത എന്ന സന്ദേശവുമായി ജനകീയ സെമിനാർ നട ത്തി. സി.പി.എം. ജില്ലാ സെക്രട്ട റി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പറക്കാട്ട് അധ്യക്ഷത വഹിച്ചു.

ഡോ. കെ.ടി. ജലീൽ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ., സി.എൻ. ചന്ദ്രൻ, സി.കെ. നാണു, ടി.എൻ. ശിവശങ്കരൻ, കെ.ടി. സമീർ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.പി. ഇസ്മായിൽ, എൻ.കെ. അബ്ദുൽ അസീസ്, അഡ്വ. മനോജ് സി. തോമസ്, ഒ.പി. കോയ, സത്താർ കുന്നിൽ, സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, ഒ.പി. റഷീദ്, കെ.പി. യൂസുഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/138660/mv-jayarajan-says-the-central-governments-politics-of-hatred-inl-organized-a-public-seminar-at-thalassery)