---
title: "#death   | കണ്ണൂരിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു"
english_title: "A# plus two# student #died of #fever in# Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/138905/a-plus-two-student-died-of-fever-in-kannur"
published_at: "2023-08-14T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9f55b4c7d1_Untitled-2_copy.jpg"
keywords: []
---

# #death   | കണ്ണൂരിൽ പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

> **Lead Summary:** **കണ്ണൂർ : **പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ശുചി മുറിയിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ണപുരം ഗവ.ഹയർ സെക്കൻ്ററിസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ മിസ്‌വ ആണ് മരണപ്പെട്ടത്.

## Article Content

**കണ്ണൂർ : **പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ശുചി മുറിയിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ണപുരം ഗവ.ഹയർ സെക്കൻ്ററിസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ മിസ്‌വ ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 7 മണിയോടെ വീട്ടിലെ ശുചി മുറിയിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്’: മുസ്തഫ. ഏക സഹോദരൻ: മിഹറാജ് (വിദ്യാർത്ഥി, മാടായി കോളേജ്). കണ്ണപുരം, പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/138905/a-plus-two-student-died-of-fever-in-kannur)