---
title: "#accident   |  തളിപ്പറമ്പിൽ   കാർ പിക്കപ്പിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്"
english_title: "#Two people were #injured after a #car hit a pick-up truck in# Taliparamba and #overturned"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139071/two-people-were-injured-after-a-car-hit-a-pick-up-truck-in-taliparamba-and-overturned"
published_at: "2023-08-15T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db03f7a1044_Untitled-1_copy.jpg"
keywords: []
---

# #accident   |  തളിപ്പറമ്പിൽ   കാർ പിക്കപ്പിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ് : **മടക്കാട് കാർ പിക്കപ്പിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തളിപ്പറമ്പ് : **മടക്കാട് കാർ പിക്കപ്പിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139071/two-people-were-injured-after-a-car-hit-a-pick-up-truck-in-taliparamba-and-overturned)