---
title: "# MuslimLeague   |  തലശേരി നഗരത്തിലെ അനധികൃത പേ പാർക്കിംഗ് ; മുസ്ലിം ലീഗ് ധർണ നടത്തി"
english_title: "Illegal paid parking in Thalassery city The Muslim League staged a dharna"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139730/illegal-paid-parking-in-thalassery-city-the-muslim-league-staged-a-dharna"
published_at: "2023-08-17T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de1d231306a_Untitled-1_copy.jpg"
keywords: []
---

# # MuslimLeague   |  തലശേരി നഗരത്തിലെ അനധികൃത പേ പാർക്കിംഗ് ; മുസ്ലിം ലീഗ് ധർണ നടത്തി

> **Lead Summary:** ** തലശ്ശേരി:** ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് റോഡ് അനധികൃത പേ പാർക്കിങ്ങ് സംവിധാനം ഒരുക്കുന്ന തലശ്ശേരി നഗരസഭയുടെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ച് തല ശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷോപ്പിംഗ് കോപ്ലക്സ് പരി സരത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു ധർണ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

## Article Content

** തലശ്ശേരി:** ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് റോഡ് അനധികൃത പേ പാർക്കിങ്ങ് സംവിധാനം ഒരുക്കുന്ന തലശ്ശേരി നഗരസഭയുടെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ച് തല ശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷോപ്പിംഗ് കോപ്ലക്സ് പരി സരത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു ധർണ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

കെ സക്കരിയ്യ അദ്ധ്യക്ഷത വഹിച്ചു.കെ സി.അഹമ്മദ്, എൻ മഹമൂദ്, സാഹിർ പാലക്കൽ, റഷീദ് കരിയാടൻ, എൻ മൂസ്സ, തസ്ലിം ചേറ്റം കുന്ന്, റഷീദ് തലായി, മുനവ്വർ അഹമ്മദ്, ടി. കെ. ജമാൽ, കെ പി ജംഷീർ, വാർഡ് കൗൺസിലർമാരായ ടി. പി ഷാനവാസ്,പി. വി റാഷിദ ടീച്ചർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഹമ്മദ് അൻവർ സ്വാഗതവും, വി. ജലീൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139730/illegal-paid-parking-in-thalassery-city-the-muslim-league-staged-a-dharna)