---
title: "#Sportsquota  |  സ്പോർട്സ് ക്വോട്ട പ്രവേശനം; തലശ്ശേരി ഗവ.കോളേജ്‌  ചൊക്ലിയില്‍ വിവിധ കോഴ്സുകളില്‍"
english_title: "#Sportsquota #admission #Thalassery #Govt. College #Chokli in# various #courses"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139959/sportsquota-admission-thalassery-govt-college-chokli-in-various-courses"
published_at: "2023-08-18T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df3a8a412ea_Untitled-1_copy.jpg"
keywords: []
---

# #Sportsquota  |  സ്പോർട്സ് ക്വോട്ട പ്രവേശനം; തലശ്ശേരി ഗവ.കോളേജ്‌  ചൊക്ലിയില്‍ വിവിധ കോഴ്സുകളില്‍

> **Lead Summary:** **തലശ്ശേരി : ** ഗവ.കോളേജ്‌ തലശ്ശേരി ചൊക്ലിയില്‍ വിവിധ കോഴ്സുകളില്‍ സ്പോർട്സ് ക്വോട്ടയിൽ സീറ്റുകള്‍ ഒഴിവുണ്ട്‌. അർഹരായ വിദ്യാർത്ഥികൾ അപേക്ഷ ആഗസ്റ്റ് 21 നുള്ളിൽ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 9747822484, 9188900210

## Article Content

**തലശ്ശേരി : ** ഗവ.കോളേജ്‌ തലശ്ശേരി ചൊക്ലിയില്‍ വിവിധ കോഴ്സുകളില്‍ സ്പോർട്സ് ക്വോട്ടയിൽ സീറ്റുകള്‍ ഒഴിവുണ്ട്‌. അർഹരായ വിദ്യാർത്ഥികൾ അപേക്ഷ ആഗസ്റ്റ് 21 നുള്ളിൽ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 9747822484, 9188900210

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139959/sportsquota-admission-thalassery-govt-college-chokli-in-various-courses)